ആട് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യ വിജയ് ബാബു കൂട്ടുകെട്ടാൽ മറ്റൊരു ചിത്രമെത്തുന്നു. 'തൃശൂർ പൂരം' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പൂര നഗ...